Now Malayalam Calendar 2021 Available with Malayalam Panchangam 2021
2021 മലയാളം കലണ്ടറും പഞ്ചാംഗവും
ദിനംപ്രതി നിങ്ങൾക്ക് വേണ്ട എല്ലാ വിവരങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ 2021 മലയാളം കലണ്ടറും പഞ്ചാംഗവും എത്തിക്കുന്നു. വിവിധ സംഭവങ്ങൾ പെട്ടെന്ന് തിരിച്ചറിയാനായി, വിവിധ നിറങ്ങൾ ഉപയോഗിച്ചാണ് മലയാളം കലണ്ടർ പഞ്ചാംഗം 2021 -ന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അതിനൂതന രീതിയിലുള്ള മലയാളം കലണ്ടറും പഞ്ചാംഗവും ഇതാ നിങ്ങൾക്കായി ഞങ്ങൾ അവതരിപ്പിക്കുന്നു. കാര്യക്ഷമത ഏറിയ ഈ രൂപകൽപന നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും .
സമഗ്രമായ ഈ 2021 മലയാളം കലണ്ടറും പഞ്ചാംഗവും ഉൾപ്പെട്ട ആപ്പിൽ എല്ലാമുണ്ട് .
അവധി ദിവസങ്ങൾ , ഉത്സവങ്ങൾ ,പഞ്ചാംഗ വിവരങ്ങൾ, ശുഭ മുഹൂർത്തങ്ങൾ എല്ലാം . ഒപ്പം നക്ഷത്രം, തിഥി, മുഹൂർത്തം, രാഹു കാലം , ഗുളിക കാലം, ഉദയം, അസ്തമയം എല്ലാം . നമസ്കാര/ നിസ്കാര സമയവും കൊല്ല വർഷവും കൂടെ ഇതിലുണ്ട്.
ലോകമെമ്പാടും ഉള്ള മലയാളികൾക്ക് ഇതൊരു ശുഭ വാർത്തയാണ്. ഒപ്പം ഒരു നല്ല സഹായിയും. ഞങ്ങൾ ഇതിനായി ഏറെ ആലോചിച്ചു; സമയം ചിലവിട്ടു. അതുകൊണ്ടു നിങ്ങൾക്ക് തിരയേണ്ട ആവശ്യമേയില്ല . എല്ലാം ഒറ്റ നോട്ടത്തിൽ എളുപ്പത്തിൽ ലഭിക്കും. ഓൺലൈൻ ആയോ ഓഫ് ലൈൻ ആയോ ഈ ആപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം.
ഇത്രയും സവിശേഷതകളുള്ള, സൗകര്യപ്രദമായ മലയാളം കലണ്ടർ പഞ്ചാംഗം ആപ്പ് നിങ്ങൾക്ക് വേറെ കാണാനാവില്ല !
• ദിവസം,സമയം, വർഷം
• വൃതം,
• ദേശീയ, സംസ്ഥാന അവധി ദിവസങ്ങൾ
• ദേശീയ, സംസ്ഥാന ഉത്സവങ്ങൾ
• നക്ഷത്ര , തിഥി , രാശി
• നോയമ്പ്
• ശുഭ മുഹൂർത്തം
• ഹിന്ദു അവധി ദിവസങ്ങൾ
• മുസ്ലിം അവധി ദിവസങ്ങൾ
• ക്രിസ്ത്യൻ അവധി ദിവസങ്ങൾ
*******************************************************************************************
Now Malayalam Calendar 2021 Available with Malayalam Panchangam 2021
Malayalam Calendar 2021 Malayalam panchangam calendar app contains all details like 2021 holidays list, festival list, 2021 panchang details, shubh muhurat days list for people speaking malayalam across the world.
2021 Malayalam Calendar app works in offline mode, as you can see Nakshatra, Thithi, Muhurtham, Rahu Kalam, Gulika Kalam, Udayam, Asthamayam and Namaskarasamayam.
Verify whether your device has superuser/SU access in seconds, with our Root...
All you need to do is select the images you want to...
Rhythm Hindi FM Radio Listen Hindi HD Songs Online is the perfect...
The Rhythm Tamil FM Radio Listen Tamil HD Songs Online app is...
Pregnancy Care provides useful information for expecting mothers and future parents.This Pregnancy...
Fed up of searching high and low for conversion charts? Looking...
Created with AppPage.net
Similar Apps - visible in preview.