Back to Top
Bible Quiz (ബൈബിള്‍ ക്വിസ്സ്) Screenshot 0
Bible Quiz (ബൈബിള്‍ ക്വിസ്സ്) Screenshot 1
Bible Quiz (ബൈബിള്‍ ക്വിസ്സ്) Screenshot 2
Bible Quiz (ബൈബിള്‍ ക്വിസ്സ്) Screenshot 3
Free website generator for mobile apps; privacy policy, app-ads.txt support and more... AppPage.net

About Bible Quiz (ബൈബിള്‍ ക്വിസ്സ്)

ഈ ആപ്ലികേഷനില്‍ നിരവധി ഫീച്ചറുകൾ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഓരോ പുസ്തകത്തെയും ആധാരമാക്കി എല്ലാ അദ്ധ്യായങ്ങളില്‍ നിന്നുമാണ് ഈ ബൈബിള്‍ ക്വിസ്സ് ക്രമീകരിച്ചിരിക്കുന്നത്. പ്രാരംഭമായ് പഴയ നിയമ പുസ്തകങ്ങളാണ് ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ പുതിയനിയമ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ്. 20000 ല്‍ അധികം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓരോദിവസവും കൂടുതല്‍ ചോദ്യഉത്തരങ്ങള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു. കൂടാതെ ബൈബിള്‍ ക്വിസ്സ് മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വളരെ പ്രയോജനം ചെയ്യും വിധം പ്രാക്ടീസ് ചെയ്യുവാനുള്ള ക്രമീകരണങ്ങള്‍ ഈ ആപ്ലികേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ ദിവസവും തീരെഞ്ഞെടുത്ത ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും.

Features:-
1.From Every Book
2. From Every Chapter
3. Multiple Choice Questions
4. Daily Quiz
5. Gain extra bonus
6. Self Challenge
7. Practice Option
8. Group Battle
9. One v/s One Battle
10. Show result if you have answered it right or wrong!
11. Contest
12. Calculation of your scores at the end of each quiz.
13. Leader Board
14. Easy to use.

ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് അനുഗ്രഹമാകും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.

Similar Apps

Bible Quiz Pro (By Chapter)

Bible Quiz Pro (By Chapter)

0.0

We have included many features in this application.This Bible Quiz is organized...

Hindi Bible Quiz

Hindi Bible Quiz

0.0

"Are you looking to increase your biblical knowledge and test your trivia...

Bible Quiz (ബൈബിള്‍ ക്വിസ്സ്)

Bible Quiz (ബൈബിള്‍ ക്വിസ്സ്)

0.0

ഈ ആപ്ലികേഷനില്‍ നിരവധി ഫീച്ചറുകൾ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഓരോ പുസ്തകത്തെയും ആധാരമാക്കി എല്ലാ അദ്ധ്യായങ്ങളില്‍ നിന്നുമാണ് ഈ...

Malayalam Bible Quiz

Malayalam Bible Quiz

0.0

Questions and answers from the book of Genesis to Revelation and from...

Hindi Bible Quiz By Chapter

Hindi Bible Quiz By Chapter

0.0

Hindi Bible Quiz From Every Chapter...Questions and answers from Genesis to Revelation...

Tamil Bible Quiz | Chapter By

Tamil Bible Quiz | Chapter By

0.0

Questions and answers from Genesis to Revelation and from every chapterMore...

author
Beutiful
Samuel Sam
author
Very useful app ... Thank you seed ministry
lijo wilson
author
Nice app
persis samuvel
author
Nice app❤️❤️❤️❤️
Sabu Josph
author
വളരെ മനോഹരവും ഉപയോഗപ്രദമായ ഒരു ആപ്പ്ളിക്കേഷനാണിത്. 👍👍👍👍👍❤😍😀സൂപ്പർ
Bethel House