സ്ത്രീ സുരക്ഷാ Stri Suraksha
സ്ത്രീ സുരക്ഷ - സ്ത്രീകൾക്ക് സുരക്ഷിതം സൃഷ്ടിക്കുന്നത് ഇടങ്ങൾ
About സ്ത്രീ സുരക്ഷാ Stri Suraksha
സ്ത്രീ സുരക്ഷാ അപ്ലിക്കേഷൻ വീടുകളിലും പൊതു സ്ഥലങ്ങളിലും സൈബർ ലോകത്തിലും പണി സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളേ കുറിച്ചു മനസിലാക്കാനും അതിനെതിരെ പ്രതികരിക്കുവാനുമുള്ള വിശദ വിവരങ്ങൾ നൽകുന്നു. ഉചിതമായ നിയമങ്ങളെ പറ്റിയും, പ്രകോപനപരമല്ലാതെ ഇടപെടാനും ചെറുത്തു നിൽക്കാനും സാമൂഹ്യ പരമായി നീതി പുനസ്ഥാപിക്കുവാനും സഹായിക്കുന്നു. അതിക്രമങ്ങളേ കുറിച്ചു അറിയിക്കാനും അതിക്രമങ്ങൾക്ക എതിരെ സ്വയം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് അറിയുന്നതിനും അടിയന്തിര സഹായ നമ്പറുകൾ ഈ അപ്ലിക്കേഷനിൽ ലഭ്യമാണ്..
Similar Apps
Story Board
This mobile app provides information about storyboard and animatic animation. Course...
3D Animation
This mobile app provides information about Basics of 3D Animation course that...
Energy Conservation
This app can be used to get tips on how to conserve...
Meena Stories Bangla
This app can be used to access meena stories in Bangla language...
Child Rights
This app provides information about child rights in English language. Purpose of...
Postal Life Insurance
PLI provides information about PLI policies, investment operations, eligibility criteria and forms...