Back to Top
Thazhava Sreebhuvaneswari Screenshot 0
Thazhava Sreebhuvaneswari Screenshot 1
Thazhava Sreebhuvaneswari Screenshot 2
Thazhava Sreebhuvaneswari Screenshot 3
Free website generator for mobile apps; privacy policy, app-ads.txt support and more... AppPage.net

About Thazhava Sreebhuvaneswari

ബ്രഹ്മസ്വരൂപിണിയും ശോകനാശിനിയും സർവ്വൈശ്വര്യ പ്രദായിനിയും ഭക്തരിൽ അഭിഷ്ട വരദായി നിയുമായ തഴവ വടക്കുംമുറികിഴക്ക്‌ ശ്രീ ഭുവനേശ്വരിദേവിയുടെ സാന്നിദ്ധ്യംമൂലം നാടിന്റെയും നാട്ടുകാരുടെയും ശ്രേയസ്സും യശസ്സും നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്‌. ഒരു മഹാക്ഷേത്രത്തിന്റെ പൂർണ്ണത കൈവരിക്കണമെങ്കിൽ ധ്വജം അനിവാര്യമാണ്‌. ദേവപ്രശ്‌ന വിധിപ്രകാരം ഭഗവതിക്ക്‌ കൊടിമരം വേണമെന്നും ആയത്‌ തേക്കുമരത്തിൽ പണികഴിപ്പിക്കണമെന്നും തെളിഞ്ഞിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരി 20ന്‌ തേക്ക്‌ ഒരം മുറിച്ച്‌ താലപ്പൊലി, വാദ്യമ്ളേം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിക്കുകയും, 2020 ഫെബ്രുവരി 24ന്‌ താന്ത്രിക വിധിപ്രകാരം കൊടിമരത്തിന്റെ നിർമ്മാണ പ്രവരത്തനങ്ങൾ സമാരംഭിക്കുകയും, 2020 സെപ്റുംബർ 14 (1196 ചിങ്ങം 29) ന്‌ ധ്വജം തൈലാധിവാസത്തിനായി 32ൽ പരം പച്ചമരുന്നുകൾ ചേർത്ത്‌ ശുദ്ധമായ എള്ളെണ്ണയിൽ തയ്യാറാക്കിയ ഓഷധ എണ്ണയിൽ ചെത്തിയൊരുക്കിയ തേക്കി9തടി എണ്ണത്തോണിയിൽ പ്രവേശിപ്പിക്കുകയും, 2022 മാർച്ച്‌ 18ന്‌ നടക്കുന്ന ആധാരശിലാസ്ഥാപനത്തിന്‌ ശേഷം ധ്യജ പ്രതിഷ്റാകർമ്മത്തിലേക്ക്‌ കടക്കുകയാണ്‌.
ക്ഷേത്ര ശില്പി ശ്രീ. കല്ലട ശ്രീധരൻ ആചാരിയുടെയും, കൊടിമര ശില്പി ശ്രീ. പരുമല സുരേഷ്‌ എന്നി വരുടെ നേതൃത്വത്തിൽ കൊടിമരത്തിന്റെ പണികൾ പൂർത്തീകരിച്ചിരിക്കുന്നു. 2022 ഏപ്രിൽ 01 (1197 മീനം 18) ന്‌ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പവിത്രമംഗലത്തുമെം എൻ. എസ്‌ നമ്പൂതിരിയുടെ മുഖ്യകാർമികത്യത്തിൽ പൂജാദികർമ്മങ്ങൾ സമാരംഭിക്കുന്നതും 2022 ഏപ്രിൽ 06 (1197 മീനം 23) ധ്വജപ്രതിഷ്ഠയും, 2022 ഏപ്രിൽ 10 (0197 മീനം 27) തൃക്കൊടിയേറ്റും നടത്തി ധ്വജോത്സവം ആരംഭിക്കുന്നതും 2022 ഏപ്രിൽ 12 (1197 മീനം 29) തൃക്കൊടിയിറക്കി ആറാട്ട്‌ കലശാഭിഷേകത്തോടെ ധ്വജോത്സവം സമാപിക്കുന്നതുമാണ്‌.
അത്യപൂർവ്വവും അതിശ്രേഷ്ഠവുമായ ധ്വജപ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുക എന്നത്‌ ഒരു മനുഷ്യായുസ്സിൽ അപൂർവ്വമായിമാത്രം ലഭിക്കുന്ന കർമ്മമാണ്‌. ജന്മാന്തരസുകൃതം കൊണ്ടുമാത്രം നമുക്ക്‌ സ്വായത്തമായ ഈ ചടങ്ങുകൾ നേരിൽ കാണുവാനും പങ്കാളികളാകുവാനും, അകളഴിഞ്ഞ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ടും ഈ നാട്ടിലെ എല്ലാഭക്തജനങ്ങളേയും ദേവീനാമത്തിൽ ക്ഷേത്ര പുണ്യഭൂമിയിലേക്ക്‌ ആദരപൂർവം ക്ഷണിച്ചുകൊള്ളുന്നു
എന്ന്‌, ക്ഷേത്രദരണസമിതിയ്ക്കുവേണ്ടി, ചി. മുരളീധരൻ നായർ ജി. സുരേഷ്‌ പ്രസിഡന്റ്‌ സെക്രട്ടറി 9446634526 8943369293 കൊടിമര നിർമ്മാണ കമ്മറ്റിക്കുവേണ്ടി ഡോ. ആർ സോമൻപിള്ള കൺവീനർ ജി. അജി ജോയിന്റ്‌ കൺവീനർ
9446184572 2, 9745124499

Similar Apps

Babicka Karta Mieszkańca

Babicka Karta Mieszkańca

0.0

We invite you to use the Babicka Resident Card program!

Visit Ærø

Visit Ærø

0.0

Vores app dig hele tiden et aktuelt billede af overnatningsmuligheder

ALLMYNE V2

ALLMYNE V2

0.0

Your Ultimate Travel Planner & Diary

宇宙出行

宇宙出行

0.0

The leading ride-hailing platform for Hong Kong drivers

Hostel Hop

Hostel Hop

0.0

Hostel Hop - your ultimate companion for affordable and social hostel bookings.

Shesha Driver

Shesha Driver

0.0

Affordable priced rides to Mzansi customers using Shesha E-hailing services.

author
Amme narayana.Good work
S K Adithyan
author
🕉️🕉️🕉️
My Own Keralam
author
🙏🙏
Sreehari Vinayak